New pandemic virus cases in kasargod
ഇന്നലേയും അതിന് മുമ്പത്തെ ദിവസങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ക്ക് കൊവിഡ് 19 രോഗ ലക്ഷണങ്ങളില്ലായിരുന്നു എന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ട്