Students Called The Chief Minister; But Taken By The Former chief minister
ലോക്ഡൗണിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനികള്‍ സഹായത്തിനായി മുഖ്യമന്ത്രിയുടെ നമ്പര്‍ എന്ന് കരുതി വിളിച്ചത് മുന്‍മുഖ്യമന്ത്രിയെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറാണെന്ന് കരുതി പ്രതീക്ഷയോടെ വിളിച്ചപ്പോഴാണ് അപ്രതീക്ഷിതമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശബ്ദം മറുതലക്കല്‍ കേള്‍ക്കുന്നത്.