ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2020-04-07

Views 1.9K

After lockdown, Govt mulls continue restrictions on some places
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസം നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. എന്നാല്‍ കൊറോണ രോഗം നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

Share This Video


Download

  
Report form