മുംബൈയില്‍ സാമൂഹ്യ വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം | Oneindia Malayalam

Oneindia Malayalam 2020-04-08

Views 1.6K

രാജ്യത്ത് മഹാരാഷ്ട്രയുടെ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അവിടെ സാമൂഹ്യവ്യാപനം തുടങ്ങിയെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS