ട്രംപിനെതിരെ വലിയ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ചൈന. നേരത്തെ തന്നെ ചൈനീസ് വൈറസ് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു ട്രംപ്. പിന്നീട് ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷത്താണെന്ന് കാണിച്ച് ഒറ്റപ്പെടുത്താനും നോക്കി. ഈ പ്രസ്താവനകളാണ് ബ്രസീലും ഓസ്ട്രേലിയയും ബ്രിട്ടനുമെല്ലാം ചൈനയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നതിന് കാരണമായത്.