ഇവിടെ ശരിക്കും നിയമപാലകർ പൊലീസോ അതോ RSSകാരോ?
ലോക്ക് ഡൌണിനിടെ ആർഎസ്എസ് പ്രവർത്തകർ വാഹന പരിശോധന നടത്തുന്ന സംഭവത്തിനെതിരെ പ്രതിഷേധമുയരുന്നു. തെലങ്കാനയിലെ ഒരു ചെക്ക് പോസ്റ്റിൽ പോലീസിനൊപ്പം നിന്ന് വാഹന പരിശോധന നടത്തുന്നതിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്.