റോഡിലിറങ്ങിയാൽ കാലൻ പൊക്കും
ലോക്ക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ യമരാജനെ റോഡിലിറക്കി വ്യത്യസ്ത ബോതവത്കരണവുമായി ഉത്തര്‍പ്രദേശ് പൊലീസും ആന്ധ്രാ പോലീസും . നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് 'കാലന്‍' റോഡില്‍ ഇറങ്ങിയിരിക്കുന്നത്.