മുഖ്യമന്ത്രിയുടെ മകളുടെ വെബ്‌സൈറ്റ് കാണാനില്ല | Oneindia Malayalam

Oneindia Malayalam 2020-04-18

Views 73

Sprinklr Controversy: P T Thomas MLA Against CM Pinarayi vijayan's Daughter Veena
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. സ്പ്രിംഗ്ളര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS