കൊറോണയ്ക്കുള്ള അത്ഭുത മരുന്ന് കിട്ടിയെന്ന് മന്ത്രി
ഗോവിയിലെ അധ്യാപകന് കൊറോണ ഭേദമാക്കാനുള്ള ആയൂര്‍വേദ മരുന്നിനെ പറ്റി സ്വപ്നദര്‍ശനം ഉണ്ടായതായി റിപ്പോര്‍ട്ട്. രോഗം ഭേദമാക്കാനുള്ള മരുന്നിന്റെ കൂട്ടാണ് അദ്ദേഹത്തിന് സ്വപ്നത്തില്‍ ലഭിച്ചത്. ഇക്കാര്യം അദ്ദേഹം ആയുഷ് മന്ത്രാലയത്തിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.