മൃദുലയുടെ സ്‌നേഹാന്വേഷണത്തിന് ടീച്ചറുടെ മറുപടി
അതെ, ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. 1981ലാണ് ഞാനും ഭാസ്‌ക്കരന്‍ മാഷും വിവാഹിതരാകുന്നത്. ഞങ്ങള്‍ അങ്ങനെ ആഘോഷിക്കാറൊന്നുമില്ല. ഇത്തവണ ഞങ്ങള്‍ ഒരുമിച്ചും ഇല്ല. ഞാന്‍ ഇവിടെ തിരുവനന്തപുരത്തും മാഷ് കണ്ണൂരുമാണ്.