Soubin shahir make kite at home, video viral in social media
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുമ്ബോള്‍ ആ ബോറടിമാറ്റാന്‍ സ്വന്തമായിട്ട് തന്നെ വഴികള്‍ കണ്ടെത്തുകയാണ് താരങ്ങള്‍. ചിലര്‍ നൃത്തം, പാചകം, എഴുത്ത്, എന്നിവയിലൊക്കെ പരീക്ഷണങ്ങള്‍ നടത്തുമ്ബോള്‍ സംവിധായകനുമായ സൗബിന്‍ കണ്ടെത്തിയ മാര്‍ഗം പട്ടം പറത്തലായിരുന്നു. താരത്തിന്റെ പട്ടം പറത്തല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.