കൊവിഡ് മുക്തനായ വിഷ്ണു ആദ്യം വിളിച്ചത് ടീച്ചറമ്മയേ | Oneindia Malayalam

Oneindia Malayalam 2020-05-01

Views 369

Vishnu Shares His Experience With Shailaja Teacher
എറണാകുളം ജില്ലയിലെ കോവിഡ് മുക്തനായി ആശുപത്രി വിടുമ്പോള്‍ വിഷ്ണു ആദ്യം വിളിച്ചത് ആരോഗ്യമന്ത്രി കെകെ ശൈലജയെ. ടീച്ചര്‍ വളരയധികം നന്ദിയുണ്ട്. എല്ലാവിധ സംരക്ഷണവും ആശുപത്രിയില്‍ നിന്നും ലഭിച്ചു. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് ആശുപത്രി ജീവിതം സമ്മാനിച്ചതെന്നും വിഷ്ണു ടീച്ചറോട് പറഞ്ഞു.വീട്ടിലെത്തിയാല്‍ ആരോഗ്യം നന്നായി സംരക്ഷിക്കണമെന്നും പുറത്തിറങ്ങരുതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ കരുതലും സ്‌നേഹവും എത്രത്തോളം എന്ന് തെളിയിക്കുകയാണ് വിഷ്ണുവിന്റെ വാക്കുകള്‍

Share This Video


Download

  
Report form