കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ താരമാണ് ശ്രീധന്യ. കഷ്ടപ്പാടുകളറിഞ്ഞ് ഐ.എ.എസ് നേടിയ ശ്രീധന്യക്ക് കഴിഞ്ഞ ദിവസമാണ് അസിസ്റ്റന്റ് കളക്ടറായി കോഴിക്കോട് നിയമനം ലഭിച്ചത്. ശ്രീധന്യയുടേയും കുടുംബത്തിന്റേയും കഷ്ടപ്പാട് മനസ്സിലാക്കി സന്തോഷ് പണ്ഡിറ്റ് സഹായവുമായെത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റ് അന്ന് വീട് സന്ദര്‍ശിച്ചതും അതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും വീണ്ടും വൈറലാകുന്നു