Baby Chef Kobe Prepares Mouthwatering Dishes | Oneindia Malayalam

Oneindia Malayalam 2020-05-07

Views 193

Baby Chef Kobe Prepares Mouthwatering Dishes
ഒരു കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. പിച്ചവെച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ കുരുന്ന്. എന്നാല്‍ ആള് നല്ലൊരു ഷെഫ് ആണ്. അടുക്കളയില്‍ അമ്മയ്ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്താറുമുണ്ട്. ഈ കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്

Share This Video


Download

  
Report form