Latest glimpse of MS Dhoni enjoying family playtime with Ziva and Sakshi | Oneindia Malayalam

Oneindia Malayalam 2020-05-12

Views 167

കുടുംബത്തോടൊപ്പം ധോണി, ഒപ്പം നരച്ച വയസ്സൻ ലുക്കും
e
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള വീഡിയോ ദിവസങ്ങള്‍ക്കു മുമ്പ് വൈറലായി മാറിയിരുന്നു. നിലവിലെ പ്രായത്തേക്കാള്‍ കൂടുതല്‍ തോന്നിക്കുന്ന ധോണിയുടെ ഈ ലുക്ക് ഒരേസമയം ആരാധകരെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേ ലുക്കില്‍ തന്നെയുള്ള ധോണിയുടെ മറ്റൊരു വീഡിയോ കൂടി പുറത്തു വന്നിരിക്കുകയാണ്.


Share This Video


Download

  
Report form
RELATED VIDEOS