കൊച്ചിയില്‍ നിന്നും 12 സര്‍വ്വീസുകള്‍
ഇന്ത്യക്കകത്ത് വിവിധയിടങ്ങളില്‍ കഴിയുന്നവര്‍ക്കായി നാട്ടിലെത്തുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേകം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്താനാണ് തീരുമാനം. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് നടത്തുന്നത്. മെയ് 19 മുതല്‍ അടുത്തമാസം രണ്ട് വരെയാണ് ആദ്യഘട്ട സര്‍വ്വീസ്.