Migrant Labours Request To Return kerala As No Facilities Were Ensured In Bihar
കൊറോണ വന്ന് രാജ്യം അടച്ചു പൂട്ടിയപ്പോള്‍ അതിഥി തൊഴിലാളികള്‍ സമരം ഉള്‍പ്പെടെ ചെയ്താണ് കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഇവരുടെ അവസ്ഥ ദയനീയം ആണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. പലരും കേരളത്തിലേക്ക് തന്നെ മടങ്ങി വരാന്‍ ആഗ്രഹിക്കുന്നു. ക്വാറന്റൈന്‍ കാലയളവില്‍ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആലോചനയില്‍ എത്തിച്ചത്.