Chinese man reunited with parents 32 years after abduction as toddler
ഹോട്ടലിന് മുന്നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ 1988ല്‍ തട്ടിയടുത്തതാണ് രണ്ട് വയസ്സുകാരന്‍ മാവോ യിനിനെ. അന്നുമുതല്‍ യിനിനെ അന്വേഷിക്കുകയാണ് അച്ഛനമ്മമാര്‍. ഒടുവില്‍ ഫേഷ്യല്‍ റെകഗ്‌നേഷന്‍ സാങ്കേതികവിദ്യയിലൂടെ പൊലീസ് ഇപ്പോള്‍ 32 വര്‍ഷത്തിന് ശേഷം 34 വയസ്സുകാരനായ മാവോ യിനിനെ കണ്ടെത്തി.