This video proves once again that cats are the best goalkeepers | Oneindia Malayalam

Oneindia Malayalam 2020-05-20

Views 153

This video proves once again that cats are the best goalkeepers
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഒരു ഗോള്‍കീപ്പര്‍ പൂച്ച. പോസ്റ്റിലേക്ക് ഒരാള്‍ ഗോള്‍ അടിക്കുമ്പോള്‍ പൂച്ച ഒരു അതിശയിപ്പിക്കുന്ന ഗോള്‍ കീപ്പറായി രൂപം പ്രാപിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫുട്‌ബോളിനുപകരം ഒരു ചെറിയ പ്ലാസ്റ്റിക് പന്താണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

Share This Video


Download

  
Report form