Congress withdraws buses for migrants, hits out at UP govt for ‘drama’ : Oneindia Malayalam

Oneindia Malayalam 2020-05-21

Views 1.4K

ബസുകള്‍ തിരിച്ചു വിളിച്ച്‌ പ്രിയങ്കഗാന്ധി


ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ബസുകള്‍ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ബസുകള്‍ക്ക് അനുമതി നല്‍കുന്നതിനായി നാല് മണി വരെ കാത്ത് നിന്ന ശേഷമാണ് പ്രിയങ്കാഗാന്ധി ബസുകള്‍ പിന്‍വലിച്ചത്.

Share This Video


Download

  
Report form