Kerala Needs strong quarantine: K K Shailaja
കൊവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടും. ആഭ്യന്തര വിമാനത്തില്‍ വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ വേണമെന്നും മന്ത്രി പറഞ്ഞു