Japanese Prime Minister Shinzo Abe Lifts State of Emergency | Oneindia Malayalam

Oneindia Malayalam 2020-05-27

Views 642

ലോക്ക്ഡൗണ്‍ ഇല്ലാതെ എങ്ങനെയാണ്
ജപ്പാന്‍ കൊറോണ ഭീതി മറികടന്നത്?



കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എങ്ങനെയാണ് ജപ്പാന്‍ കൊറോണ ഭീതി മറികടന്നത്?

Share This Video


Download

  
Report form
RELATED VIDEOS