മറവിൽ
ചെറ്റത്തരം
കാണിക്കരുത്
കൊവിഡ്-19 പ്രതിസന്ധിക്കിടയിലും രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്ത്തിയവര്ക്കെതിരെ കേന്ദ്രവും പൊലീസും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി നേതാക്കള്‍ രംഗത്ത്. സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ ഇവര്‍ രംഗത്തെത്തിയത്.