മണ്ടത്തരങ്ങളുമായി
BJP MLA
എത്തി മക്കളേ
ആമസോണ്‍ പ്രൈമിലെ പാതാള്‍ ലോക് എന്ന വെബ് സീരീസ് വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. വെബ്‌സീരീസില്‍ ജാതി അധിക്ഷേപവും ലൈംഗിക അധിക്ഷേപവും ഉണ്ടെന്നാണ് ആരോപണം. പാതാള്‍ ലോകിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്‌ക ശര്‍മയെ ലക്ഷ്യമിട്ടാണ് പ്രതിഷേധങ്ങള്‍. അതിനിടെ വിരാട് കോലി അനുഷ്‌കയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി എംഎല്‍എ.