Himachal BJP chief Rajeev Bindal quits week after scam in health dept
അഴിമതിയില്‍ കുരുങ്ങി ഹിമാചല്‍ പ്രദേശ് ബിജെപി. ആരോഗ്യ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയ സംഭവം പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നു. ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. ഒടുവില്‍ വിവാദം ശക്തമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു.ഒരു ഓഡിയോ സന്ദേശം ചോര്‍ന്നതോടെയാണ് അഴിമതിക്കഥ പുറത്തുവന്നത്. ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്റെ രാജിയോടെ വ്യക്തമാകുന്നത് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ