Kottayam sheeba sali case investigation report
താഴത്തറങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ബന്ധുക്കളിലേക്ക്. ഇതോടെ അന്വേഷണത്തിന്റെ ഗതിമാറും. കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെയാണ് അന്വേഷണം ബന്ധുക്കളിലേക്ക് തിരിയുന്നത്. വേളൂരി