കേരളത്തിലേക്ക് വരാന്‍ കഴിയാത്തിനെ ഓര്‍ത്ത് ആത്മഹത്യ!

Oneindia Malayalam 2020-06-04

Views 2

Death note of Malayali man in chennai went viral
കേരളത്തിലേക്ക് മടങ്ങാനിരുന്ന മലയാളി തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തുു. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി ബിനീഷാണ് (41) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് പൂര്‍ത്തിയാക്കിയെങ്കില്‍ യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Share This Video


Download

  
Report form
RELATED VIDEOS