കേരളത്തിനെതിരെ നുണ പ്രചരിപ്പിച്ച് മേനക | Oneindia Malayalam

Oneindia Malayalam 2020-06-04

Views 2.6K

Maneka Gandhi spreading fake news about Malappuram
മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞാണ് അവര്‍ കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് പറയുന്നത്. മലപ്പുറം രാജ്യത്ത് തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലലമാണെന്നും അവിടെ ആനകളെ മാത്രമല്ല, റോഡില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊല്ലുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS