BJPയുടെ നാറിയ കളികൾ ആഞ്ഞടിച്ച് കോൺഗ്രസ്
വയനാട് എംപിയായ രാഹുൽ ഗാന്ധിയേയും സംഭവത്തിലേക്ക് വലിച്ചിഴക്കാൻ മേനക ഗാന്ധിയും ബിജെപിയും ശ്രമം നടത്തി. ആ പ്രദേശത്ത് നിന്നുളള എംപിയായ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാവാത്തത് എന്താണെന്നാണ് മേനക ഗാന്ധി ചോദിച്ചത്. ബിജെപിയുടെ നുണപ്രാചരണത്തിന് രൂക്ഷമായ മറുപടിയാണ് കോൺഗ്രസ് നേതാക്കൾ നൽകിയിരിക്കുന്നത്.