ഇരുട്ടടിയിൽ
പതറി കോൺഗ്രസ്
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പഞ്ചാബിലും വന്‍ ഇരുട്ടടിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്. ദില്ലി പിടിച്ചതിന് പിറകേ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത് പഞ്ചാബിനെയാണ്. കോണ്‍ഗ്രസില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ചാടാനുളള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.