malappuram's reply to bjp
എന്‍ഡിടിവി ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ പലതും സംഭവം മലപ്പുറത്താണ് നടന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും പിന്നീടത് തിരുത്തുകയുണ്ടായി. കോവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു.