Kerala police comes up with reaction videos of social media post | Oneindia Malayalam

Oneindia Malayalam 2020-06-08

Views 1

റോസ്റ്റ് ചെയ്ത് പൊക്കാൻ
പിസി കുട്ടൻപിള്ള എത്തി



അർജുൻ സുന്ദരേശനിലൂടെ സമൂഹമാധ്യമത്തിൽ പുതുതരംഗമായ വീഡിയോ റിയാക്ഷൻ റോസ്റ്റിംഗിലേക്ക് കേരളാപോലീസും വന്നിരിക്കുകയാണ് സൂർത്തുക്കളേ , അങ്ങനെ സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പൊലീസിന്‍റെ 'പിസി കുട്ടന്‍ പിള്ള സ്പീക്കിങ്' ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്,

Share This Video


Download

  
Report form