muhammed riyas and veena vijayn to get married | Oneindia Malayalam

Oneindia Malayalam 2020-06-09

Views 8

muhammed riyas and veena vijayn to get married
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തുവച്ചാണ് വിവാഹമെന്നാണ് സൂചന. ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ.

Share This Video


Download

  
Report form
RELATED VIDEOS