Chief Minister Pinarayi Vijayan daily press conference may quit | Oneindia Malayalam

Oneindia Malayalam 2020-06-10

Views 1.2K

പ്രതിദിന വാര്‍ത്താസമ്മേളനം
ഉപേക്ഷിക്കുന്നു, കാരണം ഇതാണ്


കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി അതേപടി ഉണ്ടാവില്ല. കാര്യമായ പ്രഖ്യാപനങ്ങളോ അതല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭ യോഗം നടക്കുന്ന ബുധനാഴ്ചകളിലോ മാത്രം പത്രസമ്മേളനം മതിയെന്ന നിര്‍ദ്ദേശമാണ് ഇപ്പോൾ ഉയരുന്നത്.

Share This Video


Download

  
Report form