Keralites Waiting For Mammootty's New Movie ONE
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് ചിത്രത്തില്‍ താരം എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. വണ്ണിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ചര്‍ച്ച വിഷയമായിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.