Rahul Gandhi Hits Out At Centre For COVID 19 Mismanagement | Oneindia Malayalam

Oneindia Malayalam 2020-06-13

Views 602

Rahul Gandhi Hits Out At Centre For COVID 19 Mismanagement
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതോടെ വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുമോയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ലോക് ഡൗണിന്റെ നാല് ഘട്ടങ്ങളിലും കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവ് കാണിക്കുന്ന ഗ്രാഫ് പങ്കുവെച്ച് കൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. 'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലം പ്രതീക്ഷിക്കയും ചെയ്യുന്നതാണ് ഭ്രാന്ത്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS