Sushant Singh - Mumbai Police will probe Bollywood 'rivalry' angle
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത തേടി മുംബൈ പോലീസ്. പ്രഫഷണല്‍ രംഗത്തെ പോര് മരണത്തിന് കാരണമായോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.