BJPയിലേക്ക് എത്തിയ വെമ്പായം പന്തലക്കോട് ഡി വൈ എഫ് ഐ പ്രവർത്തകരെയും , കുടുംബാങ്ങളെയും അംഗത്വം നൽകി സ്വീകരിക്കുന്നു

BJP Kerala 2020-06-17

Views 1

സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ മനംനൊന്ത് ഭാരതീയ ജനതാ പാർട്ടിയിലേയ്ക്ക് എത്തിയ വെമ്പായം പന്തലക്കോട് ഡി വൈ എഫ് ഐ പ്രവർത്തകരെയും , കുടുംബാങ്ങളെയും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് , ജില്ലാ സെക്രട്ടറിമാരായ ബാലമുരളി, പാങ്ങപ്പാറ രാജീവ് , മണ്ഡലം പ്രസിഡന്റ് കെ വിജയകുമാർ മണ്ഡലം ജനറൽ സെക്രട്ടറി മുരളി കൃഷ്ണ എന്നിവർ ചേർന്ന് അംഗത്വം നൽകി സ്വീകരിക്കുന്നു...

#bjpkeralam #bjp4keralam #bjpkerala #keralabjp

Share This Video


Download

  
Report form