Petrol, diesel prices hiked for 12th straight da

Oneindia Malayalam 2020-06-18

Views 269




തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. ഇന്ന് പെട്രോളിന് 53 പൈസയും ഡീസലിന് 60 പൈസയും വര്‍ധിപ്പിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.57 രൂപയും ഡീസലിന് 6.63 രൂപയുമാണ് വര്‍ധിപ്പിച്ചത്. രാജ്യത്ത് ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.

Share This Video


Download

  
Report form