വലിയ കയറ്റുമതി
രാഷ്ട്രമാക്കുമെന്ന്
പ്രധാനമന്ത്രി
രാജ്യത്തെ കല്‍ക്കരി കമ്പനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 കല്‍ക്കരി കമ്പനികളാണ് ലേലം ചെയ്യുന്നുന്നത്. പതിറ്റാണ്ടുകളുടെ ലോക്ക് ഡൗണില്‍ നിന്നും കല്‍ക്കരി ഖനികളെ മോചിപ്പിക്കുകയാണ്. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ. കല്‍ക്കരി ഖനി ലേല നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സുതാര്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.