ബാഴ്സലോണയെ വെല്ലുവിളിച്ച്
വീണ്ടും റയല്‍ മാന്‍ഡ്രിഡ്
സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം മുറുകുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മിന്നുന്ന ജയം നേടിയ റയല്‍ മാഡ്രിഡ് ഒന്നാംസ്ഥാനക്കാരും ബദ്ധവൈരികളുമായ ബാഴ്‌ലോണയെ വീണ്ടും വെല്ലുവിളിച്ചു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വലന്‍സിയയെയാണ് റയല്‍ ഏകപക്ഷീയമായ മൂന്നു ഗോളകുകള്‍ക്കു കശാപ്പ് ചെയ്തത്.