Cat Trying To Comforting Anxious Dog | Oneindia Malayalam

Oneindia Malayalam 2020-06-20

Views 182

Cat Trying To Comforting Anxious Dog
നായയും പൂച്ചയുമൊക്കെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന വീട്ടിലേക്ക് പൂച്ചയുടെ കുഞ്ഞുങ്ങള്‍ എത്തി. നായക്ക് ഈ പുതിയ അതിഥികളെ ഒട്ടും രസിച്ചില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. പൂച്ചക്കുഞ്ഞുങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച് നിരാശയോടെ അല്പം ഭയത്തോടെ പിന്മാറുന്ന നായയെ അമ്മപ്പൂച്ച ആശ്വസിപ്പിക്കുകയാണ്.

Share This Video


Download

  
Report form