List Of Top 5 Players Who Can Hit Double Century In T20
ഭാവിയില്‍ ടി20ിയിലും ഡബിള്‍ സെഞ്ച്വറി പിറക്കുമെന്നാണ് ക്രിക്കറ്റ് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഡബിള്‍ നേടിയ തുടക്കമിട്ടതെങ്കില്‍ ടി20യില്‍ ആരുടെ ഊഴമായിരിക്കും. കുട്ടി ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.