Karnataka Congress drafts senior leaders in states to strengthen party
ഡികെ ശിവകുമാറിന് കീഴില്‍ സമൂലമായ അഴിച്ചു പണികള്‍ക്കാണ് കര്‍ണാടക കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. എക്കാലവും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കന്നഡ മണ്ണില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഈ പ്രതിസന്ധികളില്‍ നിന്ന് പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കുകയെന്ന ഉത്തരവാദിത്തടെയാണ് ഡികെ ശിവകുമാറിനെ കര്‍ണാടക പിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്.