Clever Benzema assist helps Real Madrid go clear at the top | Oneindia Malayalam

Oneindia Malayalam 2020-06-29

Views 65

ബാഴ്‌സലോണക്ക് മേല്‍ 2 പോയിന്റുകള്‍ മുകളില്‍ കയറി റയല്‍
ലാ ലി​ഗയില്‍ എസ്പാന്യോളിനെതിരെ നേടിയ ജയത്തോടെ റയല്‍ മഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. എസ്പാന്യോളിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു റയലിന്റെ ജയം.

Share This Video


Download

  
Report form