ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ചൈന ആക്രമണം ഉണ്ടയപ്പോള്‍ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്‍മിയില്ലെ ഘാതക്ക് വിഭാഗമാണ്. കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുവാന്‍ ഘാതക്ക് സൈനികരെ വെല്ലാന്‍ ആര്‍ക്കുമാവില്ല. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കാന്‍ ചെന്ന ഘാതക്കിന്റെ പ്രഹരത്തില്‍ ചൈനീസ് പടയാളികള്‍ ഭയന്നോടിയെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം.