Sri Lanka orders criminal investigation on claims of 2011 World Cup final being 'sold' to India
2011ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തെക്കുറിച്ച് ശ്രീലങ്ക ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചു. ലങ്കയിലെ മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയയായിരുന്നു നേരത്തേ ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്.