‘Banning Chinese apps a digital strike’: Union minister Ravi Shankar Prasad | Oneindia Malayalam

Oneindia Malayalam 2020-07-02

Views 599

‘Banning Chinese apps a digital strike’: Union minister Ravi Shankar Prasad
ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു 'ഡിജിറ്റല്‍ സ്‌ട്രൈക്ക്' ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബംഗാളില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Share This Video


Download

  
Report form