Indian army asks soldiers to delete 89 apps
89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.