Who is Swapna Suresh,The Main Accused In The Gold Smuggling Case?

Oneindia Malayalam 2020-07-09

Views 3.6K

Who is Swapna Suresh,The Main Accused In The Gold Smuggling Case?
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരയാണ് സ്വപ്ന. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസില്‍ അറസ്റ്റില്‍ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്. തലസ്ഥാനത്തെ ഉള്‍പ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്നയ്‌ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആരാണീ സ്വപ്‌ന സുരേഷ്

Share This Video


Download

  
Report form
RELATED VIDEOS